Latest NewsInternational

ഡ്രോണ്‍: വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു

ഫ്രാങ്ക്ഫര്‍ട്ട്• ഡ്രോണ്‍ കണ്ടതിനെതുടര്‍ന്ന് ജര്‍മ്മനിയിലെ ഏറ്റവും തിരക്കേറിയ വിമാന ഹബ്ബായ ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസപ്പെട്ടു. എന്നാല്‍ ഇപ്പോള്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചതായി വിമാനത്താവളം പ്രവര്‍ത്തിപ്പിക്കുന്ന ഫ്രാപോര്‍ട്ട്‌ കമ്പനി അറിയിച്ചു.

കഴിഞ്ഞ മാര്‍ച്ചിലും വിമാനത്താവളത്തിന് സമീപം ഡ്രോണ്‍ കണ്ടതിനെത്തുടര്‍ന്ന് 30 മിനിറ്റോളം വ്യോമഗതാഗതം തടസപ്പെട്ടിരുന്നു. ഡിസംബറില്‍ ലണ്ടന്‍ ഗാറ്റ്‌വിക്ക് വിമാനത്താവളത്തില്‍ ഡ്രോണ്‍ സാന്നിധ്യം മൂന്ന് ദിവസത്തോളം വ്യോമഗതാഗതത്തെ ബാധിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button