NattuvarthaLatest NewsKerala

ഈ സ്ഥലങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങുമെന്ന് അറിയിപ്പ്

തിരുവനന്തപുരം : നാളെ വൈദ്യുതി മുടങ്ങും. തിരുവനന്തപുരം ജില്ലയിലെ പേരൂര്‍ക്കട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ആയൂര്‍ക്കോണം, രാധാകൃഷ്ണ ലൈന്‍, വിന്നേഴ്‌സ് ലൈന്‍ എന്നിവിടങ്ങളില്‍ നാളെ (മേയ് 10) രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി. അധികൃതര്‍ അറിയിച്ചു.

Tags

Post Your Comments


Back to top button
Close
Close