Latest NewsIndia

വാര്‍ത്താ സമ്മേളനത്തിനിടെ പൊട്ടിക്കരഞ്ഞ് എ.എ.പി സ്ഥാനാര്‍ഥി

ന്യൂഡല്‍ഹി: എതിര്‍ സ്ഥാനാര്‍ഥിയും മുന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീര്‍ തന്നെ വ്യക്തിപരമായി ആക്ഷേപിക്കുന്ന ലഘുലേഖ വിതരണം ചെയ്യുന്നുവെന്ന് വ്യക്തമാക്കി വാര്‍ത്താ സമ്മേളനത്തിനിടെ പൊട്ടിക്കരഞ്ഞ് കിഴക്കന്‍ ഡല്‍ഹിയിലെ എ.എ.പി സ്ഥാനാര്‍ഥി അതിഷി. ഡല്‍ഹി ഉപമുഖ്യമന്ത്രിയും എ.എ.പി നേതാവുമായ മനീഷ് സിസോദിയയും വാര്‍ത്താ സമ്മേളനത്തിനെത്തിയിരുന്നു. ഗൗതം ഗംഭീര്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചപ്പോള്‍ താന്‍ അതിനെ സ്വാഗതം ചെയ്തിരുന്നതായും എന്നാല്‍ ഇപ്പോള്‍ അദ്ദേഹം സ്വയം തരംതാഴ്‌നിരിക്കയാണെന്നും അതിഷി പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button