CricketLatest News

ഐപിഎല്ലിലെ രണ്ടാം പ്ലേ ഓഫ്; ഇന്ന് ചെന്നൈ ഡൽഹി പോരാട്ടം

ഐ പി എല്ലിലെ രണ്ടാം പ്ലേ ഓഫ് മത്സരത്തില്‍ ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് ചെന്നൈ സൂപ്പര്‍കിങ്സ് പോരാട്ടം. ഇന്ത്യന്‍ സമയം രാത്രി 7:30 ന് ഡൽഹിയിൽ വെച്ചാണ് മത്സരം. സ്റ്റാര്‍ സ്പോര്‍ട്സില്‍ മത്സരം തത്സമയം കാണാന്‍ കഴിയും. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോല്‍പ്പിച്ചാണ് ഡല്‍ഹി പ്ലേ ഓഫില്‍ എത്തിയത്. ഇന്ന് ജയിക്കുന്ന ടീം ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിനെ നേരിടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button