KeralaNattuvarthaLatest News

ഈ ദിവസങ്ങളില്‍ വൈദ്യുതി തടസ്സപ്പെടുമെന്ന് അറിയിപ്പ്

മലപ്പുറം : മക്കരപ്പറമ്പ് 33 കെ.വി സബ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട 11 കെ.വി വറ്റലൂര്‍, വെള്ളില, പനങ്ങാങ്ങര, കാച്ചിനിക്കാട് എന്നീ ഫീഡറുകളില്‍ മെയ് 13 മുതല്‍ 16 വരെ രാവിലെ എട്ട് മുതല്‍ വൈകുന്നേരം അഞ്ച് വരെ ഭാഗികമായി വൈദ്യുതി തടസ്സപ്പെടും.

  • അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ തിരുവനന്തപുരം വെള്ളയമ്പലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ പാങ്ങോട് മാര്‍ക്കറ്റ്, കോട്ടണ്‍ഹില്‍ പരിസരം എന്നീ ഭാഗങ്ങളിലും കുടപ്പനക്കുന്ന് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ശ്രീ ഭദ്ര ട്രാന്‍സ്‌ഫോര്‍മറിന്റെ ഭാഗങ്ങളിലും മേയ് 13 രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബിയാണ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button