Latest NewsIndia

ട്രെയിനിൽ വൻ തീപിടിത്തം

ഭുവനേശ്വർ : ട്രെയിനിൽ വൻ തീപിടിത്തം. ഒഡീഷയിലെ ഖന്താപാടയിൽ ന്യൂഡൽഹി-ഭുവനേശ്വർ റൂട്ടിൽ സർവീസ് നടത്തുന്ന രാജധാനി എക്സ്പ്രസ്സിലെ ജനറേറ്റർ കോച്ചിലാണ് തീപിടിത്തമുണ്ടായത്. ഉടൻ സ്ഥലത്തെത്തിയ അഗ്നിശമന സേന തീനിയന്ത്രണ വിധേയമാക്കി. സുരക്ഷ മുൻനിർത്തി ജനറേറ്റർ കോച്ച് മറ്റു കോച്ചുകളിൽ നിന്നും വേർപ്പെടുത്തി. അതേസമയം ആർക്കും പരിക്കേറ്റതായി റിപ്പോർട്ട് ചെയ്തിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button