Latest NewsKerala

ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങിയ കുടുംബത്തിന്റെ വാഹനം അപകടത്തില്‍പ്പെട്ടു: ആറു വയസ്സുകാരന് ദാരുണ മരണം

മുണ്ടൂര്‍: ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങിയ കുടുംബത്തിന്റെ വാഹനം അപകടത്തില്‍പെട്ട് കുട്ടി മരിച്ചു. തിരൂര്‍ സ്വദേശി ആറുവയസ്സുള്ള അലന്‍ ആണ് മരിച്ചത്. തൃശ്ശൂര്‍ മുണ്ടൂരിനു സമീപം പുറ്റേക്കരയിലാണ് അപകടം നടന്നത്. സംഭവത്തില്‍ ഏഴുപേര്‍ക്ക് പരിക്കു പറ്റി. ഇതില്‍ നാലു പേരുടെ നില ഗുരുതരമാണ്. ടാങ്കര്‍ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button