Latest NewsIndia

മോ​ദി​യു​ടെ ജ​ന​കീ​യ​ത​യി​ല്‍ വി​റ​ളി പൂ​ണ്ട കോ​ണ്‍​ഗ്ര​സ് വൃ​ത്തി​കെ​ട്ട രാ​ഷ്ട്രീ​യം ക​ളി​ക്കു​ക​യാ​ണെ​ന്ന് സ്‌മൃതി ഇറാനി

ബ​ല്ലി​യ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ജ​ന​കീ​യ​ത​യി​ല്‍ വി​റ​ളി പൂ​ണ്ട കോ​ണ്‍​ഗ്ര​സ് വൃ​ത്തി​കെ​ട്ട രാ​ഷ്ട്രീ​യം ക​ളി​ക്കു​ക​യാ​ണെന്ന ആരോപണവുമായി കേ​ന്ദ്ര​മ​ന്ത്രി സ്മൃ​തി ഇ​റാ​നി. അ​ഞ്ചു വ​ര്‍​ഷ​ത്തി​ലൊ​രി​ക്ക​ല്‍ ജ​ന​ങ്ങ​ളെ കാ​ണാ​നെ​ത്തു​ന്ന​വ​ര്‍​ക്ക് ഇ​നി ഇ​റ്റ​ലി​ക്കു പോ​കാ​മെ​ന്നും രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ സ​ഹോ​ദ​രീ ഭ​ര്‍​ത്താ​വ് റോ​ബ​ര്‍​ട്ട് വ​ദ്ര​ കോ​ട​തി വ​രെ എ​ത്തി​യെ​ന്നും ഉ​ട​ന്‍ അ​ഴി​ക്കു​ള്ളി​ലാ​കു​മെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു.

മ​ലി​ന​മാ​യ എ​സ്പി-​ബി​എ​സ്പി കൂ​ട്ടു​കെ​ട്ടി​നെ അ​ക​റ്റി​നി​ര്‍​ത്ത​ണ​മെ​ന്നും സ്മൃ​തി ഇറാനി പറയുകയുണ്ടായി. ബ​ദ്ധ​വൈ​രി​ക​ളാ​യി​രു​ന്ന​വ​ര്‍ ഇ​പ്പോ​ള്‍ കൂ​ട്ടു​ചേ​ര്‍​ന്നു രാ​ഷ്ട്രീ​യ നാ​ട​കം ക​ളി​ക്കു​ക​യാ​ണെ​ന്നും ആ ​വ​നി​താ നേ​താ​വ് അ​വ​രു​ടെ അ​പ​മാ​നം മ​റ​ന്നി​രി​ക്കു​ന്നു​വെ​ന്നും സ്മൃ​തി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button