Latest NewsIndia

സി.ആര്‍.പി.എഫ് ക്യാംപിന് സമീപം ഇരട്ട സ്ഫോടനം

ഭുവനേശ്വര്‍•ഒഡിഷയിലെ സി.ആര്‍.പി.എഫ് ക്യാംപിന് സമീപം ഇരട്ട സ്ഫോടനം. കലാഹാണ്ടിയിലെ ക്യാംപിന് സമീപമാണ് സംഭവം. ആദ്യ സ്ഫോടനം തൃലോചന്‍ പുരി ക്യാംപിനു സമീപവും രണ്ടാമത്തെത്തേത് അംബാഗുഡ ചൗക്കിന് സമീപവുമാണ് ഉണ്ടായത്.

സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ല. ആദ്യ സ്ഫോടനം ഉണ്ടായ സ്ഥലം ബോംബ്‌ സ്ക്വാഡ് പരിശോധിക്കാന്‍ എത്തിയതിന് പിന്നാലെയാണ് രണ്ടാമത്തെ സ്ഫോടനമുണ്ടായത്. ‘

മാവോയിസ്റ്റ് ശക്തി കേന്ദ്രങ്ങളാണ് ഈ മേഖല.

shortlink

Related Articles

Post Your Comments

Related Articles


Back to top button