KeralaNattuvarthaLatest News

ഈ സ്ഥലങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും

തിരുവനന്തപുരം : ചുവടെ പറയുന്ന സ്ഥലങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങുമെന്ന് അറിയിപ്പ്

  • കൊളച്ചേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ഈശാനമംഗലം, ചേലേരിമുക്ക്, കാരയാപ്പ്, കണ്ണാടിപ്പറമ്പ് പെട്രോള്‍ പമ്പ് എന്നിവിടങ്ങളില്‍ തിങ്കളാഴ്ച (മെയ് 13) രാവിലെ എട്ട് മണി മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയും വാരം റോഡ്, മാതോടം, ഉച്ചൂളിക്കുന്ന്, വാരം കടവ് എന്നിവിടങ്ങളില്‍ ഉച്ചക്ക് രണ്ട് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങുമെന്ന് അറിയിപ്പ്.
  • തിരുവനന്തപുരം വെള്ളയമ്പലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ പാങ്ങോട് മാര്‍ക്കറ്റ്, കോട്ടണ്‍ഹില്‍ പരിസരം എന്നീ ഭാഗങ്ങളിലും കുടപ്പനക്കുന്ന് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ശ്രീ ഭദ്ര ട്രാന്‍സ്‌ഫോര്‍മറിന്റെ ഭാഗങ്ങളിലും മേയ് 13 രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു
  • മലപ്പുറം മക്കരപ്പറമ്പ് 33 കെ.വി സബ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട 11 കെ.വി വറ്റലൂര്‍, വെള്ളില, പനങ്ങാങ്ങര, കാച്ചിനിക്കാട് എന്നീ ഫീഡറുകളില്‍ മെയ് 13 മുതല്‍ 16 വരെ രാവിലെ എട്ട് മുതല്‍ വൈകുന്നേരം അഞ്ച് വരെ ഭാഗികമായി വൈദ്യുതി തടസ്സപ്പെടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button