Latest NewsIndia

മാ​യാ​വ​തി ഒ​രു ദേ​ശീ​യ ചി​ഹ്ന​മാ​ണ്; രാഹുൽ ഗാന്ധി

ന്യൂ​ഡ​ല്‍​ഹി: ബി​എ​സ്പി അ​ധ്യ​ക്ഷ മാ​യാ​വ​തിയെ പുകഴ്ത്തി രാഹുൽ ഗാന്ധി രംഗത്ത്. മാ​യാ​വ​തിയെ താ​ന്‍ ബ​ഹു​മാ​നി​ക്കു​ക​യും സ്നേ​ഹി​ക്കു​ക​യും ചെ​യ്യു​ന്നു​വെ​ന്നും രാ​ജ്യ​ത്തി​നു ന​ല്‍​കി​യ സം​ഭാ​വ​ന​ക​ളെ ബ​ഹു​മാ​നി​ക്കു​ന്നു​വെന്നും അ​ദ്ദേ​ഹം വ്യക്തമാക്കി. മാ​യാ​വ​തി ഒ​രു ദേ​ശീ​യ ചി​ഹ്ന​മാ​ണ്. അ​വ​ര്‍ ത​ങ്ങ​ളു​ടെ പാ​ര്‍​ട്ടി​യി​ല്‍ നി​ന്നു​ള്ള​ത​ല്ല, അ​വ​ള്‍ ബി​എ​സ്പി നേ​താ​വാ​ണ്. എ​ന്നാ​ല്‍ രാ​ജ്യ​ത്തി​ന് അ​വ​ര്‍ ഒ​രു സ​ന്ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. ത​ങ്ങ​ളു​ടെ ഇ​ട​യി​ല്‍ രാ​ഷ്ട്രീ​യ പോ​രാ​ട്ടം ഉ​ണ്ട്. കോ​ണ്‍​ഗ്ര​സി​ന്‍റെ പ്ര​ത്യ​യ​ശാ​സ്ത്ര​ത്തി​നാ​യി ത​ങ്ങ​ള്‍ പോ​രാ​ടു​ന്നു​ണ്ടെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button