KeralaLatest News

എടവമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട ചൊവ്വാഴ്ച തുറക്കും

ശബരിമല: എടവമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് തുറക്കും. പതിവ്‌ പൂജകൾക്കുശേഷം 19-ന് രാത്രി 10-ന് ഹരിവരാസനം പാടി നടയടയ്ക്കും.അതേസമയം കർശന സുരക്ഷ ഒരുക്കാനാണ് നിർദേശം. തീർഥാടകരുടെ സ്വകാര്യവാഹനങ്ങൾക്ക് ഇത്തവണയും നിലയ്ക്കൽവരെ മാത്രമേ യാത്ര അനുവദിക്കുകയുള്ളൂ. ക്രമസമാധാന ചുമതലയുള്ള ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ച ചുമതലയേൽക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button