KeralaLatest News

വിനോദയാത്രയ്ക്ക് പോയ രണ്ടുപേരെ തിരയിൽപ്പെട്ട് കാണാതായി

കോഴിക്കോട് : വിനോദയാത്രയ്ക്ക് പോയ രണ്ടുപേരെ തിരയിൽപ്പെട്ട് കാണാതായി . കോഴിക്കോട് നിന്നും കർണാടകയിലേക്ക് പോയ പറമ്പിൽക്കടവിൽ സ്വദേശികളായ അക്ഷയ് (19) ,സജീർ (19) എന്നവരാണ് ഗോകർണത്ത് തിരയിൽപ്പെട്ടത്. ഇവർക്കുവേണ്ടിയുള്ള തെരച്ചിൽ ആരംഭിച്ചുകഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button