Latest NewsUAE

അജ്മാനിൽ പ്രവാസി യുവതിയെ പീഡിപ്പിച്ച് റോഡരികിൽ ഉപേക്ഷിച്ചു

അജ്‌മാൻ: പ്രവാസി യുവതിയെ പീഡിപ്പിച്ച് റോഡരികിൽ ഉപേക്ഷിച്ച സംഭവത്തിൽ 43കാരനെ ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിച്ച് അജ്‌മാൻ ക്രിമിനൽ കോടതി. യൂറോപ്പിയൻ യുവതിക്ക് പട്ടിക്കുട്ടിയെ നൽകാമെന്ന് പറഞ്ഞ് സ്വന്തം വീട്ടിൽ എത്തിക്കുകയും ശേഷം പീ

ഡിപ്പിക്കുകയുമായിരുന്നു. അടുത്ത ദിവസം യുവതിയെയും കാറിൽ കയറ്റി കൊണ്ട് പോകുന്നതിനിടെ യുവതി കാറിൽ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു.നൈറ്റ് ക്ലബ്ബിൽ വെച്ചാണ് യുവതിയും പ്രതിയുമായി പരിചയപ്പെട്ടത്. തനിക്കെതിരായ ആരോപണങ്ങൾ പ്രതി നിഷേധിക്കുകയും. നിശ്ചിത തുക പറഞ്ഞുറപ്പിച്ച ശേഷമാണ് യുവതി തന്നോടൊപ്പം വന്നതെന്നും പ്രതി കോടതിയിൽ പറഞ്ഞു.

shortlink

Post Your Comments


Back to top button