EducationEducation & Career

എഞ്ചിനീയറിംഗ് കോളേജുകളിലെ എന്‍ആര്‍ഐ സീറ്റുകളിലേക്ക് പ്രവേശനം

ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ എറണാകുളം, ചെങ്ങന്നൂര്‍, അടൂര്‍, കരുനാഗപ്പള്ളി, കല്ലൂപ്പാറ, ചേര്‍ത്തല എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എഞ്ചിനീയറിംഗ് കോളേജുകളിലെ എന്‍ആര്‍ഐ സീറ്റുകളിലേക്കുള്ള  പ്രവേശനത്തിന് ഇപ്പോള്‍  അപേക്ഷ ക്ഷണിച്ചു.  2019-20 വര്‍ഷത്തെ പ്രവേശനത്തിനായി www.ihrd.kerala.gov.in/enggnri എന്ന വെബ്‌സൈറ്റ് വഴിയോ അതത് കോളേജുകളുടെ വെബ്‌സൈറ്റ് വഴിയോ മെയ് 25 ന് വൈകുന്നേരം അഞ്ച് മണിവരെ അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ്. ശേഷം  അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിര്‍ദ്ദിഷ്ട അനുബന്ധങ്ങളും 600 രൂപയുടെ ഡിഡിയും സഹിതം മെയ് 29ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് പ്രവേശനം ആഗ്രഹിക്കുന്ന കോളേജില്‍ ലഭിച്ചിരിക്കണം . ഫോണ്‍. 0471 2322985, 0471 2322501

shortlink

Related Articles

Post Your Comments

Related Articles


Back to top button