Latest NewsIndia

2500 കി​ലോ ക​ഞ്ചാ​വ് പി​ടി​ച്ചെടുത്തു : ര​ണ്ടു പേർ അറസ്റ്റിൽ

വി​ശാ​ഖ​പ​ട്ട​ണം: ആ​ന്ധ്ര​പ്ര​ദേ​ശി​ൽ വൻ കഞ്ചാവ് വേട്ട. 1.5 കോ​ടി രൂ​പ വി​ല വരുന്ന 2500 കി​ലോ ക​ഞ്ചാ​വാ​ണ് പിടിച്ചടുത്തത്. സംഭവുമായി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു പേ​രെ പിടികൂടിയതായും കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​ണെന്നും പോലീസ് അറിയിച്ചു. ഗ​രി​ഗാ​ബ​ന്ദാ ചെ​ക്ക്പോ​സ്റ്റിൽ കഴിഞ്ഞ മാസം 580 കി​ലോ ക​ഞ്ചാ​വ് പി​ടി​ച്ചെടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button