Latest NewsIndia

പ്രിയങ്ക ഗാന്ധിയെ ഇറക്കിയുള്ള പരീക്ഷണം പരാജയമാകും, യു പിയിൽ ബി ജെ പിക്ക് സീറ്റ് വർദ്ധിക്കും; യോഗി ആദിത്യനാഥ്‌

പ്രിയങ്ക ഗാന്ധിയെ ഇറക്കിയുള്ള കോൺഗ്രസ്സ് പരീക്ഷണം പരാജയപ്പെടുമെന്ന് യോഗി ആദിത്യനാഥ്‌. ബി എസ് പി – എസ് പി സഖ്യം ജാതിരാഷ്ട്രീയം കളിച്ച് നേട്ടമുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ജനങ്ങൾ മോദിക്കൊപ്പമാണ്. ബി ജെ പി ഇത്തവണ 74 സീറ്റുകൾ യു പിയിൽ വിജയിക്കും. രാജ്യം മുഴുവൻ ഒന്നിച്ച് നിന്ന് ഒരു തവണ കൂടി മോഡി സർക്കാർ അധികാരത്തിൽ വരണമെന്ന മുദ്രാവാക്യം മുഴക്കുകയാണ്. ഇതിന്റെ പ്രതിഫലനം കേരളത്തിലുമുണ്ടാകും. കേരളത്തിൽ മികച്ച മുന്നേറ്റം നടത്താൻ പാർട്ടിയ്ക്കാവും. ആകെ സീറ്റുകളിൽ 400ൽ അധികവും ബി ജെ പി സ്വന്തമാക്കുമെന്നും യോഗി പറഞ്ഞു. ഒരു സ്വകാര്യ ചാനൽ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button