NewsGulf

മക്കയിലെ 21 നില കെട്ടിടത്തില്‍ അഗ്നിബാധ; ആര്‍ക്കും പരിക്കില്ലെന്ന് പ്രാഥമിക നിഗമനം

 

മക്കയിലെ 21 നില ഹോട്ടല്‍ കെട്ടിടത്തില്‍ അഗ്‌നിബാധ. കെട്ടിടത്തില്‍ ബേസ്‌മെന്റില്‍ നിന്നാണ് തീ പടര്‍ന്നത്. സംഭവത്തെ തുടര്‍ന്ന് താമസക്കാരായ തീര്‍ഥാടകരെ ഒഴിപ്പിച്ചു. ആര്‍ക്കും പരിക്കില്ലെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. അഗ്‌നി ബാധയുടെ കാരണത്തെ കുറിച്ച് അന്വേഷണമാരംഭിച്ചതായും അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button