Latest NewsKerala

സ്വർണവിലയിൽ കനത്ത വർദ്ധനവ്

കൊച്ചി : സംസ്ഥാനത്ത് സ്വർണവിലയിൽ കനത്ത വർദ്ധനവ്. പവന് 320 രൂപയാണ് കൂടിയത്. 4200 രൂപയാണ് ഇന്നത്തെ സ്വർണവില.ഗ്രാമിന് 3025 രൂപയുമായി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് സ്വര്‍ണത്തിന് കേരള വിപണിയില്‍ രേഖപ്പെടുത്തിയത്

ഇന്നലെ ഗ്രാമിന് 10 രൂപ ഉയർന്നിരുന്നു. പവന് 80 രൂപയും വര്‍ധിച്ചു. ഒരു പവന് 23,880 രൂപയായിരുന്നു ഇന്നലത്തെ വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button