Latest NewsIndia

വീട് തകർന്നു വീണ് രണ്ടു കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

ബെംഗളൂരു : വീട് തകർന്നു വീണ് രണ്ടു കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം. കർണാടകയില്‍ കുണ്ഡഗോൾ ജില്ലയിലെ ധർവാദിൽ യാർഗുപ്പി എന്ന ഗ്രാമത്തിലാണ് അപകടമുണ്ടായത്. വാർത്ത ഏജൻസിയായ എഎൻഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. രണ്ടു പേർക്ക് പരിക്കേറ്റു. ഇവരെ ആശുപ്രത്രിതയില്‍ പ്രവേശിപ്പിച്ചെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായി അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button