Latest NewsInternational

ഫേസ്ബുക്ക് ലൈവ്; നിയമങ്ങള്‍ കടുപ്പിക്കുന്നു

സാന്‍ഫ്രാന്‍സിസ്‌കോ: ലൈവ് സ്ട്രീമിങ്ങിനായുള്ള നിയമങ്ങൾ കർശനമാക്കി ഫേസ്ബുക്ക്. ലൈവ് സ്ട്രീമിങ്ങ് ഉപയോഗിക്കുന്നതിനായി വണ്‍ സ്ട്രൈക്ക് പോളിസി നടപ്പാക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഒരു തവണ ഫേയ്സ്ബുക്കിന്റെ നിയമങ്ങള്‍ തെറ്റിച്ചാൽ പിന്നീട് ഇത് ഉപയോഗിക്കാൻ കഴിയില്ല. താല്‍ക്കാലികമായാണ് ഇവരെ വിലക്കുന്നത്. ലോകനേതാക്കളുമായുള്ള കൂടികാഴ്ചയ്ക്ക് ശേഷമാണ് ഫേസ്ബുക്ക് ഇത്തരത്തിലൊരു തീരുമാനത്തിൽ എത്തിയിരിക്കുന്നത്.

Tags

Related Articles

Post Your Comments


Back to top button
Close
Close