KeralaLatest News

ജപ്തി ഭീഷണിയെ തുടര്‍ന്ന് അമ്മയുടെ മകളും ആത്മഹത്യ ചെയ്ത സംഭവം: പോസ്റ്റുമോര്‍ട്ടം ഇന്ന്

നെയ്യാറ്റില്‍കര: ബാങ്ക് ജപ്തി ഭയന്ന് നെയ്യാറ്റിന്‍ കരയില്‍ തീ കൊളുത്തി ആത്മഹത്യ ചെയ്ത അമ്മയുടേയും മകളുടേയും പോസ്റ്റ്‌മോര്‍ട്ടം ഇന്നു നടക്കും. അമ്മയുടേയും മകളുടേയും മരണത്തില്‍ നാട്ടുകാര്‍ വലിയ പ്രതിഷേധത്തിന് ഒരുങ്ങുകയാണ്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹങ്ങളുമായി കാനറ ബാങ്കിന്റെ തിരുവനന്തപുത്തെ ഹെഡ് ഓഫീസില്‍ പ്രതിഷേധിക്കുമെന്നാണ് നാട്ടുതാര്‍ അറിയിച്ചിരിക്കുന്നത്. അതേസമയം സംഭവത്തില് ബാങ്ക് ജീവനക്കാരെ ഉടന്‍ അറസ്റ്റ് ചെയ്തില്ലെങ്കില്‍ മൃതദേഹങ്ങള്‍ സംസ്‌കരിക്കില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇപ്പോള്‍ ഒരാളുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും ഒരാളുടേത് നെയ്യാറ്റിങ്കര ആശുപത്രിയിലുമാണ് സൂക്ഷിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button