Latest NewsUAE

വാട്‌സ് ആപ്പ് ഉപയോക്താക്കള്‍ക്ക് ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ മുന്നറിയിപ്പ്

അബുദാബി: യുഎഇയിലെ വാട്‌സ് ആപ്പ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി. ഉപയോക്താക്കള്‍ എത്രയും പെട്ടന്ന്‌ വാട്‌സ് ആപ്പ് അപ്‌ഡേറ്റ് ചെയ്യണമെന്നാണ് ടെലികോം അതോറിറ്റി അറിയിച്ചിരിക്കുന്നത്. വാട്ട്‌സ് ആപ്പ് ഉപയോഗിക്കുന്ന ഫോണുകളില്‍ നിരീക്ഷണ സോഫ്റ്റ് വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഹാക്കര്‍മാര്‍ക്ക് സാധിക്കുന്നുവെന്ന കണ്ടെത്തല്‍ പുറത്തുവന്നതിന് പിന്നാലെയാണ്‌ മുന്നറിയിപ്പ്. വാട്ട്‌സ് ആപ്പ് അപ്‌ഡേറ്റ് ചെയ്യാന്‍ 1.5 ബില്യണ്‍ ഉപഭോക്താക്കള്‍ക്ക് ടിആര്‍എ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

View this post on Instagram

 

?مهم جداً تدعوكم #هيئة_تنظيم_الاتصالات لتحديث تطبيق #الواتساب تفاديا للاختراق #أمن_المعلومات . . ? Very important TRA advises you to update your #Whatsapp application to avoid hacking

A post shared by هيئة تنظيم الاتصالات.الامارات (@theuaetra) on

shortlink

Related Articles

Post Your Comments

Related Articles


Back to top button