KeralaLatest News

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ നിരാഹാര സമരത്തില്‍

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ നിരാഹാര സമരത്തില്‍. ആവശ്യങ്ങള്‍ക്ക് മതിയായ വെള്ളമില്ല എന്നാരോപിച്ചാണ് സമരം. മാവോയിസ്റ്റ് തടവുകാരാണ് നിരാഹാര സമരം നടത്തുന്നത്. ഉണ്ണികൃഷ്ണന്‍, കാളിദാസന്‍, ഇബ്രാഹിം എന്നിവരാണ് സമരം ചെയ്യുന്നത്.

എന്നാല്‍ സമരത്തെ കുറിച്ച് അറിയില്ലെന്നും, തികയാത്ത വെള്ളം പുറത്തു നിന്ന് എത്തിക്കുന്നുണ്ടെന്നും സൂപ്രണ്ട് പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button