Latest NewsInternational

മലേഷ്യയില്‍ തൊഴില്‍ തേടിപ്പോകുന്ന മലയാളികള്‍ ജാഗ്രത പാലിക്കണം; നോര്‍ക്ക-റൂട്ട്സ്

19 പേരെ നോര്‍ക്ക-റൂട്ട്സ് ഇടപെട്ട് നാട്ടിലെത്തിച്ചിരുന്നു

മലയാളികള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതർ, മലേഷ്യയില്‍ തൊഴില്‍ തേടിപ്പോകുന്ന മലയാളികള്‍ ജാഗ്രത പാലിക്കണമെന്ന് നോര്‍ക്ക-റൂട്ട്സ് അധികൃതര്‍ അറിയിച്ചു. അടുത്ത കാലത്ത് നിരവധി പേര്‍ വിസ തട്ടിപ്പിനും വ്യാജ റിക്രൂട്ടിംഗ് ഏജന്‍സികളുടെ ചതിയില്‍പ്പെട്ട് തട്ടിപ്പിനിരയായതായും നോര്‍ക്ക-റൂട്ട്സിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

കുറച്ചുനാളുകൾ മുൻപ് മലേഷ്യയില്‍ കുടുങ്ങിയ അഞ്ചുതെങ്ങ് സ്വദേശികളായ 19 പേരെ നോര്‍ക്ക-റൂട്ട്സ് ഇടപെട്ട് നാട്ടിലെത്തിച്ചിരുന്നു. ഇതിനുശേഷം ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചതിനാലാണ് മുന്നറിയിപ്പ്. പാസ്‌പോര്‍ട്ടിന്റെയും വിസിറ്റിംഗ് വിസയുടേയും കാലാവധി തീര്‍ന്ന നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button