Latest NewsIndia

വ്യോമതാവളങ്ങളില്‍ ഭീകരാക്രമണ മുന്നറിയിപ്പ് : ജാഗ്രതയോടെ ഇന്ത്യ

ശ്രീ​ന​ഗ​ര്‍: വ്യോ​മ​താ​വ​ള​ങ്ങ​ളി​ല്‍ ഭീ​ക​രാ​ക്ര​മ​ണ​മു​ണ്ടാ​യേ​ക്കു​മെ​ന്ന് സൂചന നല്‍കി ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം. ജമ്മു കശ്മീരിലെ ജ​മ്മു​കാ​ഷ്മീ​രി​ലെ വ്യോ​മ​താ​വ​ള​ങ്ങ​ളി​ല്‍ ഭീ​ക​രാ​ക്ര​മ​ണ​മു​ണ്ടാ​യേ​ക്കു​മെ​ന്നാണ് മു​ന്ന​റി​യി​പ്പ്. രഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം മുന്നറിയിപ്പു നല്‍കിയതായി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു.

ശ്രീ​ന​ഗ​ര്‍, അ​വ​ന്തി​പ്പോ​റ വ്യോ​മ​താ​വ​ള​ങ്ങ​ളി​ല്‍ ആ​ക്ര​മ​ണ​ത്തി​ന് ഭീ​ക​ര​ര്‍ പ​ദ്ധ​തി​യി​ടു​ന്നു​വെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. അ​റി​യി​പ്പ് വ​ന്ന​തി​നു പി​ന്നാ​ലെ വ്യോ​മ​താ​വ​ള​ങ്ങ​ളി​ലും കാ​ഷ്മീ​രി​ലാ​കെ​യും സു​ര​ക്ഷ ശ​ക്ത​മാ​ക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button