Latest NewsIndia

ജെ​എ​ൻ​യു വി​ദ്യാ​ർ​ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ന്യൂ​ഡ​ൽ​ഹി: ജെ​എ​ൻ​യു സ​ർ​വ​കാ​ലാ​ശാ​ല​യി​ൽ വി​ദ്യാ​ർ​ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ര​ണ്ടാം വ​ർ​ഷ എം​എ വി​ദ്യാ​ർ​ഥിയാണ് അ​ധ്യാ​പ​ക​ന് ഇ-​മെ​യി​ലിലൂടെ ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് അ​യ​ച്ച ശേഷം ജീവനൊടുക്കിയത്. മെ​യി​ൽ ല​ഭി​ച്ച ഉടൻ തന്നെ അദ്ധ്യാപകൻ പോലീസിനെ വിവരം അറിയിച്ചു.

ശേ​ഷം ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ സ​ർ​വ​ക​ലാ​ശാ​ല​യ്ക്കു​ള്ളി​ലെ കെ​ട്ടി​ട​ത്തി​ലു​ള്ള ഫാ​നി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ വി​ദ്യാ​ർ​ഥി​യെ കണ്ടെത്തുകയായിരുന്നു. സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​ക​ളൊ​ന്നു​മി​ല്ലെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​ന​മെ​ന്നും അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും പോ​ലീ​സ്‌​ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button