CareerEducation & Career

ടൈം കീപ്പര്‍ ഗ്രേഡ് 2 തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

ജില്ലയിലെ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ടൈം കീപ്പര്‍ ഗ്രേഡ് 2 തസ്തികയില്‍ രണ്ട് സ്ഥിരം ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുളള ബി.എ,ബി.കോം,ബി.എസ്.സി, ടൈം കീപ്പര്‍ തസ്തികയില്‍ കുറഞ്ഞത് നാല് വര്‍ഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യതകള്‍. സംവരണം: ഓപ്പണ്‍ – 01, ഇ.ടി.ബി 01 (ഈഴവ, തീയ്യ, ബില്ലവ), വയസ്സ് 18-41 നും ഇടയില്‍. നിയമാനുസൃത വയസ്സിളവ് ബാധകം. ശമ്പളം : 11320 – 18740 രൂപ (ഒരു വര്‍ഷത്തെ ട്രെയിനിംഗിനുശേഷം സ്ഥിരപ്പെടുത്തല്‍) താല്‍പ്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ 14 നകം ബന്ധപ്പെട്ട എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ എംപ്‌ളോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button