Latest NewsKuwait

കുവൈറ്റിലെ അർധസർക്കാർസ്ഥാപനത്തിലേക്ക് തൊഴിലവസരം

തിരുവനന്തപുരം: കുവൈറ്റിലെ അർധസർക്കാർസ്ഥാപനത്തിലേക്ക് തൊഴിലവസരം. ഗാർഹിക തൊഴിലാളികൾക്കാണ് അവസരം. [email protected] എന്ന ഇ-മെയിൽ വിലാസത്തിൽ ബയോഡാറ്റ സമർപ്പിക്കണമെന്ന് നോർക്ക-റൂട്ട്‌സ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ അറിയിച്ചു. വിവരങ്ങൾക്ക് കോൾസെന്റർ (1800-425-3939 ഇന്ത്യയിൽ) (00918802012345 വിദേശത്ത്) നമ്പറിൽ ബന്ധപ്പെടണം.

shortlink

Post Your Comments


Back to top button