Latest NewsInternational

ബോം​ബ് സ്ഫോ​ട​ന​ത്തി​ല്‍ ര​ണ്ടു പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു

കാ​ബൂ​ള്‍: ബോം​ബ് സ്ഫോ​ട​ന​ത്തി​ല്‍ ര​ണ്ടു പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. അ​ഫ്ഗാ​നി​ലെ കി​ഴ​ക്ക​ന്‍ പ്ര​വി​ശ്യ​യാ​യ ഹെ​റാ​ത്തി​ലാണ് സ്‌ഫോടനമുണ്ടായത്. 14 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റെന്നാണ് റിപ്പോർട്ട്. ഹെറാ​ത് പ്ര​വി​ശ്യാ ഗ​വ​ര്‍​ണ​ര്‍ ഗി​ലാ​നി ഫ​ര്‍​ഹാ​ദ് സ്ഫോ​ട​ന വി​വ​രം സ്ഥി​രീ​ക​രി​ച്ചിട്ടുണ്ട്. ഇ​വി​ട​ങ്ങ​ളി​ല്‍ താ​ലി​ബാ​ന്‍ ഭീ​ക​ര​രു​ടെ സാ​ന്നി​ധ്യ​മു​ണ്ടെ​ന്നും ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ മു​ന്‍​പും ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും അ​ധി​കൃ​ത​ര്‍. അതേസമയം സ്ഫോടനത്തിന്റെ ഉത്ത​ര​വാ​ദി​ത്തം ആ​രും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button