Latest NewsIndia

എം​എ​ല്‍​എ​യു​ടെ കാ​ര്‍ ബൈ​ക്കി​ലി​ടി​ച്ച്‌ രണ്ടു വയസുള്ള പെൺകുട്ടിക്ക് ദാരുണാന്ത്യം

മു​ളു​ഗു: എം​എ​ല്‍​എ​യു​ടെ കാ​ര്‍ ബൈ​ക്കി​ലി​ടി​ച്ച്‌ രണ്ടു വയസുള്ള പെൺകുട്ടിക്ക് ദാരുണാന്ത്യം. തെ​ല​ങ്കാ​ന​യി​ലെ ജീ​തു​വാ​ഗു ഗ്രാ​മ​ത്തിലാണ് സംഭവം. മു​ളു​ഗു എം​എ​ല്‍​എ സീ​താ​ക്ക സ​ഞ്ച​രി​ച്ചി​രു​ന്ന ഇ​ന്നോ​വ കാ​ർ ​ ബൈ​ക്കി​ല്‍ ഇ​ടിച്ച് കു​ട്ടി​ക​ളു​മാ​യി അം​ഗ​ന്‍​വാ​ടി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കുടുംബം അപകടത്തിൽപ്പെടുകയായിരുന്നു. കു​ട്ടി സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചു ത​ന്നെ മ​രണപെട്ടു. മൂ​ന്നു പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഇവരെ എം​എ​ല്‍​എ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി കാ​ണു​ക​യും ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button