CricketLatest News

ഇംഗ്ലണ്ടിനെതിരായ നാലാം ഏകദിനത്തില്‍ നാണംകെട്ട് പുറത്തായി പാക് താരം ശുഐബ് മാലിക്ക്

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ നാലാം ഏകദിനത്തില്‍ പാക് താരം ശുഐബ് മാലിക്ക് പുറത്താകുന്ന വീഡിയോ ചർച്ചയാകുന്നു. ടീം മികച്ച സ്‌കോറില്‍ നിൽക്കുമ്പോൾ മികച്ച ഫോമിൽ തന്നെയായിരുന്നു മാലിക്ക്. എന്നാല്‍ 47ാം ഓവറില്‍ മാര്‍ക്ക് വുഡിന്റെ പന്തില്‍ ലേറ്റ് കട്ടിന് ശ്രമിച്ച മാലിക്ക് പന്തിന് പകരം സ്റ്റംപ് അടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇതോടെ 26 പന്തില്‍ 41 റണ്‍സ് എടുത്ത് നില്‍ക്കുകയായിരുന്ന മാലിക്കിന് ഹിറ്റ് വിക്കറ്റായി മടങ്ങുകയായിരുന്നു.

https://www.facebook.com/englandcricket/videos/904729016559648/

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button