Latest NewsOmanGulf

ഒമാനിലെ ജനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശവുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

മസ്‌കറ്റ് : ഒമാനിലെ ജനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശവുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒമാനില്‍ അടുത്ത രണ്ട് ദിവസങ്ങളില്‍ കനത്ത മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന് സിവില്‍ ഏവിയേഷന്‍ പൊതു അതോറിറ്റിയുടെ മുന്നറിയിപ്പ്.

ന്യൂനമര്‍ദത്തെ തുടര്‍ന്ന് ശനിയാഴ്ചയും വിവിധ ഗവര്‍ണറേറ്റുകളില്‍ ശക്തമായ മഴ പെയ്തു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. മെയ് 22 വരെ ന്യൂനമര്‍ദത്തിന്റെ ഫലമായുള്ള ശക്തമായ കാറ്റും മഴയും തുടരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button