Latest NewsKerala

ജ്യൂസിന് പകരം ചിക്കന്‍ ബിരിയാണി ആണെങ്കിൽ പൊളിച്ചേനെ; രക്തം ദാനം ചെയ്തയാൾ രജിസ്റ്ററിൽ എഴുതിയതിങ്ങനെ

ആശുപത്രിയില്‍ രക്തം നല്‍കിയ ശേഷം അഭിപ്രായം കുറിക്കേണ്ട ഫീഡ് ബാക്ക് രജിസ്റ്ററില്‍ കണ്ട ഒരു കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കൊള്ളാം, വളരെ നല്ലത് ജ്യൂസിന് പകരം ചിക്കൻ ബിരിയാണി ആണെങ്കിൽ പൊളിച്ചേനെ (ഇപ്പം തരാട്ട) എന്നായിരുന്നു യുവാവിന്റെ കുറിപ്പ്. അതേസമയം ഇതേ പേജിൽ തന്നെ നിരവധി പേർ നല്ല അഭിപ്രായങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ചിക്കൻ ബിരിയാണി ചോദിച്ച യുവാവിനും നിരവധി പേർ മറുപടി പറയുന്നുണ്ട്. എന്തായാലും ഈ പോസ്റ്റ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

Tags

Post Your Comments


Back to top button
Close
Close