KeralaLatest News

പ്രളയത്തെക്കുറിച്ചുള്ള അമിക്കസ് ക്യൂറി റിപ്പോർട്ട് തള്ളി

കൊച്ചി : പ്രളയത്തെക്കുറിച്ചുള്ള അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട് സംസ്ഥാന സർക്കാർ തള്ളി.അമിക്കസ് ക്യൂറിയുടേത് ശാസ്ത്രീയ പഠനമല്ല. ശാസ്ത്രലോകം തള്ളിയ കണക്കുകൾ വെച്ചാണ് അമിക്കസ് ക്യൂറി റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.അതിവർഷം തന്നെയാണ് പ്രളയത്തിന് കാരണം. ഇക്കാര്യം കേന്ദ്ര ജലകമ്മീഷനും ശരിവെച്ചിട്ടുണ്ട്. ജ്യുഡീഷ്യൻ അന്വേഷണം ആവശ്യമില്ലെന്നും സർക്കാർ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button