Latest NewsIndia

എക്‌സിറ്റ് പോൾ ഫലം ആഘോഷമാക്കി ബിജെപി

ഡൽഹി : എക്‌സിറ്റ് പോൾ ഫലം ആഘോഷമാക്കി ബിജെപി വ്യത്തങ്ങൾ. വിവിധ എക്‌സിറ്റ് പോളുകൾ പ്രകാരം ഡൽഹിയിൽ ആറ് മുതൽ ഏഴ് സീറ്റുകൾ വരെ ബിജെപിക്ക് ലഭിക്കുമെന്നാണ് റിപ്പോട്ട്. ഇതോടെ ബിജെപി പ്രവർത്തകർ റോഡുകളിൽ ഇറങ്ങി സന്തോഷം പങ്കുവെക്കുകയാണ്.

തുടർഭരണ പ്രതീക്ഷയിൽ തന്നെയാണ് ബിജെപി പ്രവർത്തകർ.പ്രദേശത്ത് കോൺഗ്രസിന് ഒരു സീറ്റും ആം ആദ്മി പാർട്ടി അക്കൗണ്ട് തുറക്കില്ലെന്നും എക്‌സിറ്റ് പോൾ പലങ്ങൾ പ്രവചിക്കുന്നു.

2014 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഡൽഹി ബിജെപി സ്വന്തമാക്കിയിരുന്നു. എന്നാൽ എക്‌സിറ്റ് പോൾ ഫലങ്ങൾ പ്രകാരം ഇത്തവണ ഒരു സീറ്റ് കോൺഗ്രസ് നേടിയേക്കാം. എന്നാൽ ഏഴ് സീറ്റും ബിജെപിക്ക് തന്നെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവർത്തകർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button