Latest NewsInternational

പി​ര​മി​ഡു​ക​ള്‍​ക്ക് സ​മീ​പം സ്ഫോ​ട​നം

കെ​യ്റോ: ഈ​ജി​പ്റ്റി​ല്‍ ഗി​സ പി​ര​മി​ഡു​ക​ള്‍​ക്ക് സ​മീ​പ​മു​ണ്ടാ​യ ബോം​ബ് സ്ഫോ​ടനം. സംഭവത്തിൽ 17 വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍​ക്ക് പരിക്കേറ്റു. ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. വിനോദ സഞ്ചാരികളുടെ ബസിനെ ലക്ഷ്യമിട്ടായിരുന്നു സ്ഫോടനം. പ​രി​ക്കേ​റ്റ​വ​രി​ല്‍ ഭൂ​രി​ഭാ​ഗ​വും വി​ദേ​ശി​ക​ളാ​ണെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. സ്ഫോ​ട​ന​ത്തി​ല്‍ ആ​ള​പാ​യ​മി​ല്ലെ​ന്നാ​ണ് പ്രാ​ഥ​മി​ക റി​പ്പോ​ര്‍​ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button