Education & Career

സൗജന്യ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സ്: അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: നെഹ്‌റു യുവകേന്ദ്രയും എഡ്യുബ്രിഡ്ജും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മുപ്പതു വയസിൽ താഴെ പ്രായമുള്ള യുവജനങ്ങൾക്ക് അപേക്ഷിക്കാം. പ്ലസ് ടു ആണ് അടിസ്ഥാന യോഗ്യത. സൗജന്യ പഠനോപകരണങ്ങൾ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 9846321764,8589939720.

shortlink

Post Your Comments


Back to top button