Latest NewsSaudi ArabiaGulf

വിമാനത്താവളത്തില്‍ ബാറ്ററി ശേഖരം പൊട്ടിത്തെറിച്ചു

ദമാം :  സൗദിയില്‍ ദമാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബാറ്ററി ശേഖരം പൊട്ടിത്തെറിക്കുച്ചു. കെ.എല്‍.എം എന്ന ഡെച്ച് യാത്രാ വിമാനത്തില്‍ ഫ്രാങ്ക്ഫര്‍ട്ടിലേക്ക് അയക്കുവാനെത്തിച്ച 19 ടണ്‍ ബാറ്ററികൾ വിമാനത്തില്‍ കയറ്റുന്നതിന് ഏതാനും മിനുട്ടുകള്‍ക്ക് മുൻപ് പൊട്ടിത്തെറിക്കുകയായിരുന്നു. വിമാനത്താവളത്തിലെ അഗ്നിശമന വിഭാഗം ഉടൻ സ്ഥലത്തെത്തി തീയണയ്ക്കുകയും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button