Education & Career

കെ.ജി.സി.ഇ പരീക്ഷ തീയതി അറിയിച്ചു

സാങ്കേതിക പരീക്ഷാ കൺട്രോളർ മേയ് 17ന് നടത്താൻ നിശ്ചയിച്ചിരുന്ന കെ.ജി.സി.ഇ മെക്കാനിക്കൽ എൻജിനീയറിങ് ബ്രാഞ്ചിലെ മെക്കാനിക്കൽ എൻജിനീയറിംഗ് ഡ്രോയിങ് പേപ്പർ (സബ്ജക്റ്റ് കോഡ്: 4107) 22ന് രാവിലെ 9.30 മുതൽ 12.30 വരെ നടത്തുമെന്ന് സാങ്കേതിക പരീക്ഷാ കൺട്രോളർ അറിയിച്ചു. ടൈം ടേബിൾ പ്രകാരമുള്ള മറ്റു പരീക്ഷകൾക്ക് മാറ്റമില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button