Education & Career

ഫോറിൻ ലാംഗ്വേജ് ക്ലാസ്സ്

മോഡൽ ഫിനിഷിംങ് സ്‌കൂളിലെ പുതിയ ബാച്ച് ഫോറിൻ ലാംഗ്വേജ് കോഴ്‌സുകളിലെ ഒഴിവുളള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫ്രഞ്ച്, ജർമ്മൻ, റഷ്യൻ, മാൻഡാറിൻ (ചൈനീസ്) ഭാഷകളാണ് പഠിപ്പിക്കുന്നത്. 60 മണിക്കുർ ദൈർഘ്യമുളള ഒരു കോഴ്‌സിന് 4500 + ജി.എസ്.റ്റി. ആണ് ഫീസ്. താല്പര്യമുളളവർ നേരിട്ടെത്തി രജിസ്റ്റർ ചെയ്യുക. ഫോൺ: 0471-2307733, 7510869582.

shortlink

Post Your Comments


Back to top button