Latest NewsIndia

പത്ത് സ്ഥലങ്ങളിൽ എൻഐഎ റെയ്‌ഡ്‌

ചെന്നൈ : തമിഴ്‌നാട്ടിലെ പത്ത് സ്ഥലങ്ങളിൽ നടന്ന എൻഐഎ റെയ്‌ഡിൽ നിരവധി രേഖകൾ പിടിച്ചെടുത്തു.ഐഎസ് ബന്ധം സംശയിക്കുന്ന ഷെയ്ഖ് മുഹമ്മദ്,സാദിഖ്, റിസ്വാൻ,ഹമീദ് അക്ബർ,മുഹമ്മദ് റിയാസ് എന്നിവരുടെ വസതികൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന.സേലം ,ചിദംബരം ,രാമനാഥപുരം തുടങ്ങിയ ജില്ലകളിലായിരുന്നു പരിശോധന നടന്നത് . രഹസ്യ രേഖകൾ, ആയുധങ്ങൾ,ഡിജിറ്റൽ തെളിവുകൾ എന്നിവ പിടിച്ചെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button