KeralaLatest News

അറ്റകുറ്റപ്പണി; ചില ട്രെയിനുകൾ റദ്ദാക്കി

കൊ​​​ച്ചി: എ​​​റ​​​ണാ​​​കു​​​ളം – അ​​​ങ്ക​​​മാ​​​ലി, തൃ​​​ശൂ​​​ര്‍-​​​വ​​​ട​​​ക്കാ​​​ഞ്ചേ​​​രി റെ​​​യി​​​ല്‍​​​വേ പാ​​​ത​​​യി​​​ല്‍ ട്രാ​​​ക്ക് ന​​​വീ​​​ക​​​ര​​​ണം ന​​​ട​​​ക്കു​​​ന്ന​​​തി​​​നാ​​​ല്‍ ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം. 23 മു​​​ത​​​ല്‍ ജൂ​​​ണ്‍ 18 വ​​​രെയാണ് നിയന്ത്രണം. ചില ട്രെയിനുകൾ സർവീസ് നടത്തില്ലെന്ന് അധികൃതർ അറിയിച്ചു. കോ​​​യ​​​മ്പ​​​ത്തൂ​​​ര്‍​ തൃ​​​ശൂ​​​ര്‍ പാ​​​സ​​​ഞ്ച​​​ര്‍ (56605) ഷൊ​​​ര്‍​​​ണൂ​​​രി​​​നും തൃ​​​ശൂ​​​രി​​​നും ഇ​​​ട​​​യി​​​ലും തൃ​​​ശൂ​​​ര്‍ ക​​​ണ്ണൂ​​​ര്‍ പാ​​​സ​​​ഞ്ച​​​ര്‍ (56603) തൃ​​​ശൂ​​​രി​​​നും ഷൊ​​​ര്‍​​​ണൂ​​​രി​​​നു​​​മി​​​ട​​​യി​​​ലും സ​​​ര്‍​​​വീ​​​സ് ന​​​ട​​​ത്തി​​​ല്ല.

കൊച്ചുവേളി ലോകമാന്യതിലക് പ്രതിവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ് (22114),തിരുവനന്തപുരം ഹസ്രത്ത് നിസാമുദീൻ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്സ്(22655) , തിരുവനന്തപുരം സെൻട്രൽ ഹസ്രത്ത് നിസാമുദീൻ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്സ്(22653), എറണാകുളം പൂനെ എക്സ്പ്രസ്സ്( 22149) എന്നീ ട്രെയിനുകൾ തൃശൂരിനും പൂങ്കുന്നത്തിനുമിടയിൽ 40 മിനിറ്റോളം പിടിച്ചിടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button