KeralaLatest News

സർക്കാർ ജീവനക്കാര്‍ക്ക് വേണ്ടി നടത്തിയ സമാന്തര ബസ് സർവ്വീസ് പിടികൂടി

തമ്പാനൂര്‍ : സർക്കാർ ജീവനക്കാര്‍ക്ക് വേണ്ടി നടത്തിയ സമാന്തര ബസ് സർവ്വീസ് മോട്ടോർ വാഹന വകുപ്പ് പിടികൂടി. സെക്രട്ടറിയറ്റ് ജീവനക്കാർക്കു വേണ്ടി സ്ഥിരം ഓടിയിരുന്ന വിനോദ യാത്രാ ബസാണ് പിടിക്കൂടിയത്. യാത്രക്കാരെ സെക്രട്ടറിയറ്റിൽ ഇറക്കിയ ശേഷം വാഹനം മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുക്കുമെന്ന് അറിയിച്ചു. ബസ് ഉടൻ തമ്പാനൂർ ഡിപ്പോയിലേക്ക് മാറ്റും.പ്രിയ എന്ന ബസാണ് പിടിയിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button