Latest NewsElection NewsIndia

ദേശീയതലത്തില്‍ ബിജെപി മുന്നിട്ട് നില്‍ക്കുന്നത് ഈ മണ്ഡലങ്ങളില്‍

കേന്ദ്രത്തില്‍ 331 സീറ്റുമായി എന്‍ഡിഎ ലീഡ് തുടരുകയാണ്. ഇതോടെ സഖ്യമില്ലാതെ ഭരിക്കാന്‍ നരേന്ദ്രമോദി തിരിച്ചെത്തുമെന്ന് തന്നെയാണ് വ്യക്തമാകുന്നത്. ലീഡ് നിലയിങ്ങനെ…

ആസാം – 9
ബീഹാര്‍ – 16
ഛത്തീസ്ഗഡ് – 9
ഗോവ – 1
ഗുജറാത്ത് – 26
ഹരിയാന – 9
ഹിമാചല്‍ പ്രദേശ് – 4
ജമ്മു കാശ്മീര്‍ – 2
ഝാര്‍ഖണ്ഡ് – 11
കര്‍ണാടക – 23
മധ്യപ്രദേശ് – 28

കേരളത്തില്‍ ബിജെപിയ്ക്ക് ആധിപത്യം സ്ഥാപിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ദേശീയ തലത്തില്‍ എന്‍ഡിഎ ഭൂരിപക്ഷം നേടിയിട്ടുണ്ട്. തൊട്ടു പിന്നില്‍ കോണ്‍ഗ്രസുമുണ്ട്. ഒറ്റസഖ്യ കക്ഷിയായി ഭരിക്കുന്ന പാര്‍ട്ടിയായി ബിജെപി മാറുന്നതിന്റെ സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്. മോദി പ്രഭാവം ഒരിക്കല്‍ കൂടി…

shortlink

Related Articles

Post Your Comments

Related Articles


Back to top button