Latest NewsElection NewsIndia

മഹാസഖ്യത്തിന് തിരിച്ചടി : ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷത്തിലേയ്ക്ക്

ന്യൂഡല്‍ഹി : ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷത്തിലേയ്ക്ക് നീങ്ങുന്നു. വ്യക്തമായ മേധാവിത്വം ആദ്യം മുതല്‍ നിലനിര്‍ത്തുന്ന ബിജെപി ഒറ്റയ്ക്ക് രാജ്യം ഭരിക്കാനാവുന്ന ഭൂരിപക്ഷത്തിലേക്ക് നീങ്ങുന്നു. നിലവിലെ ലീഡ് നില ഇങ്ങനെ
എന്‍ഡിഎ : 300
യുപിഎ : 118
എസ്.പി + : 17
മറ്റുള്ളവര്‍ : 96

അതേസമയം, യുപിയിലും ബിഹാറിലും മഹാസഖ്യത്തിന് വന്‍ തകര്‍ച്ച. യുപിയില്‍ 65 സീറ്റുകളിലും എന്‍ഡിഎ മുന്നില്‍ നില്‍ക്കുന്നു. എസ്.പി സഖ്യത്തിന് ഇവിടെ 14 സീറ്റുകളില്‍ മാത്രമാണ് ലീഡ്. ബിഹാറില്‍ 29 സീറ്റുകളില്‍ എന്‍ഡിഎ മുന്നിലാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button