Latest NewsElection NewsKerala

കേരളത്തില്‍ ആദ്യ സൂചനകള്‍ യുഡിഎഫിന് അനുകൂലം

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഫലം പുറത്തുവരുമ്പോള്‍ സംസ്ഥാനത്ത് യുഡിഎഫ് മുന്നേറ്റം. മധ്യ കേരളത്തിലാണ് യുഡിഎഫ് മുന്നേറ്റം കാഴ്ചവെക്കുന്നത്. തിരുവനന്തപുരത്ത് ശശി തരൂര്‍ മുന്നിട്ടു നില്‍ക്കുന്നു. യുഡിഎഫ്- 9, എല്‍ഡിഎഫ് – 7 എന്നിങ്ങനെയാണ് സംസ്ഥാനത്തെ ലീഡ് നില. ഹൈബി ഈഡന്റെ ലീഡ് നില 2500 കടന്നു. യുഡിഫ് സ്ഥാനാര്‍ത്ഥി വികെ ശ്രീകണ്ഠന്‍ 5300 വോട്ടിന് മുന്നിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button