KeralaLatest News

ആലപ്പുഴയിൽ ആരിഫിന് നേരിയ ലീഡ്

ആലപ്പുഴ : ആലപ്പുഴയിലെ ഇടതുപക്ഷ സ്ഥാനാർത്ഥി ആരിഫ് 714 വോട്ടുകൾക്ക് ലീഡ് നേടി. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ എല്‍.ഡി.എഫ് മുന്നില്‍ നില്‍ക്കുന്ന രണ്ടാമത്തെ മണ്ഡലം കൂടിയാണ് ആലപ്പുഴ. കാസർകോട് എൽഡിഎഫ് സ്ഥാനാർത്ഥി സതീഷ് ചന്ദ്രൻ 3852 വോട്ടുകൾക്ക് ലീഡ് നേടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button