KeralaLatest NewsElection News

വടകരയിലും ആലത്തൂരിലും എൽഡിഎഫ് മുന്നേറ്റം

വടകര : ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഫലം പുറത്തുവരുമ്പോൾ വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി പി ജയരാജനും ആലത്തൂരിൽ പികെ ബിജുവും കണ്ണൂരിൽ പി. കെ ശ്രീമതിയും മുന്നേറുന്നു. പോസ്റ്റൽ വോട്ടുകളാണ് എണ്ണുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button