Latest NewsIndia

മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേയ്ക്ക്: സത്യപ്രതിജ്ഞ സൂചന ഇങ്ങനെ

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആഞ്ഞടിച്ച് മോദി തരംഗം. തെരഞ്ഞെടുപ്പിലെ ഗംഭീര വിജയത്തിനെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വൈകിട്ട് 5.30ന് ബിജെപി ആസ്ഥാനത്തെത്തും. വൈകിട്ട് ആറിന് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്യും. നാളെ കേന്ദ്ര മന്ത്രിസഭാ യോഗം ചേരും.

അതേസമയം എന്‍ഡിഎ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ച ഉണ്ടായേക്കുമെന്നാണ് സൂചന. മോദിയുടെ കീഴിലുള്ള സര്‍ക്കാര്‍ ഞായറാഴ്ച അധികാരമേറ്റേക്കും.

Tags

Post Your Comments


Back to top button
Close
Close